play-sharp-fill
കോട്ടയത്തും എലിപ്പനി മരണം

കോട്ടയത്തും എലിപ്പനി മരണം

സ്വന്തം ലേഖകൻ

കോട്ടയം: എലിപ്പനി ബാധിച്ച് കോട്ടയം ജില്ലയിൽ നീണ്ടൂർ സ്വദേശി പേമനപറമ്പിൽ അഖിൽ ദിനേശ് (24) മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു അഖിൽ. വ്യാഴാഴ്ച പുലർച്ചെയായിരുന്നു മരണം.