ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്….! രാഷ്ട്രപതിയുടെ കേരള സന്ദർശനം പ്രമാണിച്ച് ഗതാഗത നിയന്ത്രണം; കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നവർ ഈ സമയക്രമം പാലിക്കുക

Spread the love

കോട്ടയം: രാഷ്ട്രപതിയുടെ കേരള സന്ദർശനം പ്രമാണിച്ച് ഗതാഗത നിയന്ത്രണം.

കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക് യാത്ര പോകേണ്ടവർ ഒക്ടോബർ 23 ന് 2 മണിക്ക് മുൻപായി തന്നെ റെയിൽവേ ‌സ്റ്റേഷനിൽ എത്തിച്ചേരേണ്ടതാണ്.