സ്വന്തം ലേഖകൻ
കോട്ടയം: പുളിമൂട് ജംങ്ഷനിൽ രോഗിയുമായി പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അപകടം. ആർക്കും പരിക്കില്ല. ഇന്ന് പകൽ 11 മണിയോടെയാണ് അപകടം.
സ്പീഡിൽ വന്ന ആംബുലൻസ് പുളിമൂട് ജംഗ്ഷനിൽ ഒരു കാറിന്റെ പിന്നിൽ ഇടിയ്ക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് പുളിമൂട് ജംങ്ഷനിൽ ഗതാഗത തടസം അനുഭവപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group