കോട്ടയം പ്രസ് ക്ലബ്ബിൽ പത്രപ്രവർത്തക ദിനാഘോഷത്തിന്റെ ഭാ​ഗമായി വിക്ടേഴ്സ് ജോർജ്ജ് അനുസ്മരണ സമ്മേളനം നടന്നു; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം പ്രസ് ക്ലബ്ബിൽ പത്രപ്രവർത്തക ദിനാഘോഷത്തിന്റെ ഭാ​ഗമായി വിക്ടേഴ്സ് ജോർജ്ജ് അനുസ്മരണ സമ്മേളനം നടന്നു.

ചടങ്ങിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡൻര് എം വി വിനീത, മലയാള മനോരമ ഡെപ്യൂട്ടി എഡിറ്റർ മുഹമ്മദ് അനീസ് എന്നിവർ പങ്കെടുത്തു.

വിക്ടർ ജോർജ്ജിന്റെ തിരഞ്ഞെടുത്ത ചിത്രങ്ങൾ ഉൾപ്പെടുത്തി പ്രസ് ക്ലബ്ബിൽ വിക്ടേഴ്സ് വാൾ ഉദ്ഘാടനവും നടന്നു. വിക്ടർ ജോർജ്ജിന്റെ കുടുംബാം​ഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. അദ്ദേഹത്തിന്റെ മകൻ നീൽ തിരഞ്ഞെടുത്ത് ചിത്രങ്ങളായിരുന്നു വിക്ടേഴിസ് വോളിൽ സ്ഥാപിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ രമേശ് ചെന്നിത്തലയും, തിരുവഞ്ചൂർ രാധാകൃഷണനും വിക്ടടർ ജോർജ്ജുമായുള്ള പഴയകാല ഓർമ്മകൾ പങ്കുവെച്ചു.