കോട്ടയം ജില്ലയിൽ നാളെ (02-04 -2026)വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലം

Spread the love

കോട്ടയം: ജില്ലയിൽ നാളെ (02-04 -2026)വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലം

video
play-sharp-fill

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ചാലച്ചിറ ട്രാൻസ്ഫോർമറിൽ രാവിലെ 9:00 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.