
കോട്ടയം: ജില്ലയിൽ നാളെ (18/01/2026) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കഞ്ഞിക്കുഴി, ഒരപ്പാങ്കുഴി, ഓറെസ്റ് പള്ളി, വെട്ടൂർ ജംഗ്ഷൻ, നാരായണദേവ്, പ്ലാൻറെഷൻ, ശവക്കോട്ട, പൈപ്പ് ആൻഡ് പൈപ്പ്, ഈസ്റ്റ് പോലീസ് സ്റ്റേഷൻ, കളക്ടറേറ്റ്, ജില്ലാ ജയിൽ ഭാഗങ്ങളിൽ 9:00 AM മുതൽ 05:00 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും


