
കോട്ടയം: ജില്ലയിൽ നാളെ (17/12/2025)ഈരാറ്റുപേട്ട,പുതുപ്പള്ളി,മണർകാട്,പൂഞ്ഞാർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും: വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT & LT ലൈനിൽ വിവിധ ജോലികൾ ഉള്ളതിനാൽ നൈസ്, ഇടകളമറ്റം, നടക്കൽ, മുണ്ടക്ക പറമ്പ്, കാട്ടാമല എന്നീ പ്രദേശങ്ങളിൽ 8.30am മുതൽ 6pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിൽ പരിധിയിൽ വരുന്ന കൈപ്പനാട്ടുപടി ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന താഴത്തിക്കര No:2 ട്രാൻസ്ഫോമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC Work നടക്കുന്നതിനാൽ G.K ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC Work നടക്കുന്നതിനാൽ G.K ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന താഴത്തിക്കര No:2 ട്രാൻസ്ഫോമറിൽ നാളെ (17.12.25) ഭാഗികമായി വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിൽ പരിധിയിൽ വരുന്ന കൈപ്പനാട്ടുപടി ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT & LT ലൈനിൽ വിവിധ ജോലികൾ ഉള്ളതിനാൽ നൈസ്, ഇടകളമറ്റം, നടക്കൽ, മുണ്ടക്ക പറമ്പ്, കാട്ടാമല എന്നീ പ്രദേശങ്ങളിൽ 8.30am മുതൽ 6pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കോട്ടമുറി , തൊടി ഗാർഡൻ , കിളിമല, സവീന കോൺവെൻ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെയും മഴവില്ല് ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
വാകത്താനം കെ. എസ്. ഇ. ബി. ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, തൃക്കോം ടെമ്പിൾ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽവൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും
കോളേജ്, കടവും ഭാഗം കാഞ്ഞിരക്കാട്, ഇലകൊടിഞ്ഞി എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
ഉദയഗിരി,ഉദയഗിരി ആശുപത്രി, പെരുന്ന ഈസ്റ്റ്,മലേക്കുന്ന്,സുരേഷ് നേഴ്‌സിങ് ഹോം,
അലങ്കാർ സൂപ്പർമാർക്കറ്റ്, ടൗൺ ഗേറ്റ് പെരുന്ന വെസ്റ്റ്
എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും
.
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:30 AM മുതൽ 05:00 PM വരെ മുല്ലമറ്റം, പിഴക് ടവർ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ഉണ്ണി ബസാർ, നവജീവൻ, വില്ലൂന്നി എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ, നാളെ 17-12-25 ബുധനാഴ്ച NES ബ്ലോക്ക്, PHC, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9.00 മണി മുതൽ വൈകുന്നേരം 5:30 മണി വരെ വൈദ്യുതി മുടങ്ങും
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 KV ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ മെഡിസിറ്റി ഹോസ്പിറ്റൽ നെടുംപുറം, കോലടി ക്രഷർ ഹൈടെക്, I V ലിംഗ്സ് കിഴുച്ചിറക്കുന്നു കേഴുവൻകുളം കുറുമുണ്ട എന്നിവടങ്ങളിൽ) രാവിലെ 09.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും



