കോട്ടയം ജില്ലയിൽ നാളെ (17.11.2025) കുറിച്ചി,രാമപുരം,കൂരോപ്പട, ഗാന്ധിനഗർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

 

കോട്ടയം: ജില്ലയിൽ നാളെ (17.11.2025) കുറിച്ചി,രാമപുരം,കൂരോപ്പട,
ഗാന്ധിനഗർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കൂമ്പാടി ,കാവനാടി ,കുഴിമറ്റം SNDP, ബെഥനി, കനകക്കുന്ന് ,ഹോമിയോ റിസേർച്ച് , എ.വി.എച്ച്.എസ് എന്നീ ട്രാൻസ്ഫോർമർകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും .

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ കിഴതിരി സ്കൂൾ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മറ്റപ്പള്ളി നമ്പർ 2 (ക്ളൂണി സ്കൂൾ) ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, തൊണ്ണo കുഴി, പെരുമ്പടപ്പ്, വെട്ടുർ കവല, കണിയാംകുളം, വട്ട്കുളം എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക്  രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കെഎസ്ഇബി ഓഫീസ് ,രാജീവ് ഗാന്ധി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മക്രോണി ജംഗ്ഷൻ, ചൂരക്കുറ്റി, ചന്ദനത്തിൽ കടവ്, തുരുത്തി, പാറക്കൽ കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്