
കോട്ടയം: ജില്ലയിൽ നാളെ (22/08/ 2025)കിടങ്ങൂർ ,കൂരോപ്പട ,അയർക്കുന്നം,രാമപുരം തുടങ്ങിയ സ്ഥലങ്ങളിൽ
വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അഗാപ്പ, ചകിണിപ്പാലം, ചേർപ്പുങ്കൽ ഹൈവേ ചേർപ്പുങ്കൽ മാർ സ്ലീവാ കോംപ്ലക്സ്, ചേർപ്പുങ്കൽ ടൗൺ, എണ്ണപ്പന, എബനേസർ, ഗായത്രി സ്കൂൾ, ജീസസ് ഫിഷറീസ്, ഇൻഡസ് മോട്ടോഴ്സ്, ഇൻഫാൻറ് ജീസസ്, എം കെ മോട്ടോഴ്സ്, മാനുവൽ ഫീഡ്സ്, നന്മ, നെടുമ്പാലക്കൽ, നെല്ലിപ്പുഴ, പാളയം, സമരിടൻ, സെന്റ് ജോസഫ് മിൽ, ഉദയ, വൈക്കോൽ പാടം ഭാഗങ്ങളിൽ 9:00 AM മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൊടിമറ്റം, അരീപറമ്പ് സ്കൂൾ, ഹോമിയോ റോഡ്, കളപ്പുരയ്ക്കൽപ്പടി, മിനി ഇൻഡസ്ട്രിയൽ ഏരിയ, അരീപറമ്പ് അമ്പലം,വള്ളികാട് എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 01:00 വരെ വൈദ്യുതി മുടങ്ങുതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കല്ലിട്ടുനട,ഒറവയ്ക്കൽ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുതാണ്.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൊട്ടശ്ശേരി , അംമ്പികാപുരം , കപ്പിത്താൻപ്പടി , മുണ്ടയ്ക്കൽക്കാവ് , ബയാസ് , വളയംക്കുഴി എന്നീ
ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെയും പഞ്ചായത്ത്പ്പടി ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ ഏഴാംചേരി ബാങ്ക്, ഏഴാംചേരി സ്കൂൾ, ഏഴാംചേരി ടവർ, കവിൻപുറം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന സുഭിക്ഷം , ഞണ്ടുകല്ല്, കുളത്തിങ്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് അഞ്ചു മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയി വരുന്ന 8th മൈൽ,7th മൈൽ sndp,7th മൈൽ, സിംഹസനപള്ളി, ഐരുമല, കുന്നേൽ വളവ് ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ 9 മണി മുതൽ 5 മണി വരെ ചേർക്കോട്ട്, നെടുംകുഴി, 12-ാം മൈൽ, ഐക്കുളം , കേളചന്ദ്ര എന്നീ ട്രാൻസ്സ് ഫോർമറിൽ വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ LT ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ എട്ടു പങ്ക്, വഞ്ചാങ്കൽ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 9am മുതൽ 5.30pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (22.08.25) ദയറ, ക്രീപ് മിൽ, തട്ടാൻകടവ് ട്രാൻസ്ഫോർമറിൽ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മന്ദിരം കോളനി,റബ്ബർ ബോർഡ് ജംഗ്ഷൻ,ചൂരകുറ്റി,പയ്യപ്പാടി,കാഞ്ഞിരത്തുമുട്, കീഴാറ്റുകുന്നു,തച്ചുകുന്നു എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ 22/08/25 ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാവുംപടി , നടയ്ക്കൽ ,കല്ലൂർ കൊട്ടാരം, , മുണ്ടയ്ക്കൽ പടി, പാലക്കോട്ട് പടി,RK ടിമ്പേഴ്സ്, more, മണർകാട് ചർച്ച് ട്രാൻസ്ഫോമറുകളിൽ നാളെ 9 മുതൽ 3 മണി വൈദ്യുതി മുടങ്ങും