
കോട്ടയം: കേരളത്തിൽ വോട്ടെടുപ്പ് അവസാനിച്ചു.
കോട്ടയം ജില്ലയിൽ 72.18 ശതമാനം പോളിംഗ്. ഏറ്റവും കൂടുതൽ പോളിംഗ് വൈക്കം നിയമസഭാ മണ്ഡലത്തിലാണ്
കോട്ടയം ജില്ല-72.18 %

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമസഭാ മണ്ഡലം തിരിച്ച്
പാലാ -72.79 %
കടുത്തുരുത്തി -66.81 %
വൈക്കം – 76.74 %
ഏറ്റുമാനൂര്‍ – 73.68 %
കോട്ടയം -72.42 %
പുതുപ്പള്ളി – 70.77%
ചങ്ങനാശേരി-71.07 %
കാഞ്ഞിരപ്പള്ളി -72.50 %
പൂഞ്ഞാര്‍-73.33 %



