play-sharp-fill
കോട്ടയം അഡീഷണൽ എസ്.പി ഷാജു പോളിനും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി മുഹമ്മദ് ഇസ്മായിലിനും പോലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകി

കോട്ടയം അഡീഷണൽ എസ്.പി ഷാജു പോളിനും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി മുഹമ്മദ് ഇസ്മായിലിനും പോലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകി

സ്വന്തം ലേഖിക

കോട്ടയം: സ്ഥലം മാറ്റം ലഭിച്ച ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി.


സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ എസ്.പി യായി സ്ഥാന കയറ്റം ലഭിച്ച കോട്ടയം ജില്ലയിലെ അഡീഷണൽ എസ്.പി ആയ ഷാജു പോളിനും , എസ്.എസ്.ബി ഇന്റേണൽ സെക്യൂരിറ്റി എസ്.എസ്.ബി എച്ച്.ക്യുവിലേക്ക് ട്രാൻസ്ഫർ ആയ കോട്ടയം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലെ ഡി.വൈ.എസ്.പി മുഹമ്മദ് ഇസ്മായിലിനുമാണ് ജില്ലാ പോലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group