കോട്ടയം ജില്ലാ പൊലീസിന് അനുവദിച്ച ഗൂർഖാ ജീപ്പുകളുടെ ഫ്ലാഗ് ഓഫ് ഇന്ന്; നിരത്തിലിറങ്ങുന്നത്  പത്ത് ജീപ്പുകളിൽ നാലെണ്ണം

കോട്ടയം ജില്ലാ പൊലീസിന് അനുവദിച്ച ഗൂർഖാ ജീപ്പുകളുടെ ഫ്ലാഗ് ഓഫ് ഇന്ന്; നിരത്തിലിറങ്ങുന്നത് പത്ത് ജീപ്പുകളിൽ നാലെണ്ണം

സ്വന്തം ലേഖിക

കോട്ടയം: ജില്ലാ പൊലീസിന് അനുവദിച്ച പുതിയ ഗൂർഖാ ജീപ്പുകളിൽ നാലെണ്ണത്തിൻ്റെ ഫ്‌ളാഗ് ഓഫ് തിങ്കളാഴ്ച നടക്കും.

ഇന്ന് രാവിലെ പത്തിന് ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്ത് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന പൊലീസിന് അനുവദിച്ച പത്ത് ഗൂർഖാ ജീപ്പുകളിൽ നാലെണ്ണമാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.

ജില്ലയിലെ നിരീക്ഷണ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് വാഹനങ്ങൾ എത്തിക്കുന്നത്. അഡീഷണൽ എസ്.പി എസ്.സുരേഷ്‌കുമാർ ചടങ്ങിൽ പങ്കെടുക്കും.