കോട്ടയത്ത് പാരാമെഡിക്കൽ സ്കൂളിൽ റേഡിയോളജി വിഭാഗത്തിൽ അധ്യാപകർക്ക് അവസരം August 6, 2023 WhatsAppFacebookTwitterLinkedin Spread the loveസ്വന്തം ലേഖകൻ Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. കോട്ടയം: കോട്ടയത്തെ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷനിൽ ജോലി ഒഴിവ്. റേഡിയോളജി വിഭാഗത്തിലാണ് ഒഴിവ്, എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം. യോഗ്യത Radiology (Bsc/ Radiology BRIT,BMIT) കൂടുതൽ വിവരങ്ങൾക്ക്; 9037862528