
സ്വന്തം ലേഖകൻ
കോട്ടയം: പനച്ചിക്കാട് തെരുവുനായ ആക്രമണം. തെഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയുടെ മുഖത്താണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ.
കോട്ടയത്ത് തെരുവുനായ ആക്രമണം ദിനംപ്രതി വർദ്ധിച്ചിരിക്കുകയാണ് . ഇതിനേ പ്രതിരോധിക്കാൻ പഞ്ചായത്തടിസ്ഥാനത്തിൽ നടപടികൾ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group