play-sharp-fill
മഴക്കെടുതി; കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ കൺട്രോൾ റൂമുകൾ  ആരംഭിച്ചു

മഴക്കെടുതി; കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചു

സ്വന്തം ലേഖിക

കോട്ടയം: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചു. ഫോൺ നമ്പരുകൾ ചുവടെ:

അകലക്കുന്നം – 0481-2551141, 9446492346
ആർപ്പൂക്കര – 0481-2527230
അതിരമ്പുഴ – 04812730564
അയർക്കുന്നം – 0481-2542327
അയ്മനം – 0481-2515072,7012853374
ഭരണങ്ങാനം – 9497863783
ചെമ്പ് -04829-273123
ചിറക്കടവ് – 04828-221376
എലിക്കുളം -9745480079
കടനാട് -04822 246337
കടപ്ലാമറ്റം – 9544684326
കടുത്തുരുത്തി – 9446053471
കല്ലറ-7510861443
കാണക്കാരി – 9946357876
കങ്ങഴ – 0481 2494321
കാഞ്ഞിരപ്പള്ളി – 9446075249
കാരൂർ -9633844812
കറുകച്ചാൽ – 0481 2485145
കിടങ്ങൂർ -04822 254149
കൂരോപ്പട – 04812700243
കോരുത്തോട് – 04828-281100
കൊഴുവനാൽ – 9633759003; 04822267037
കുറവിലങ്ങാട് – 04822-230236,9846470277
കുറിച്ചി -9745601804
0481-2321539
മാടപ്പള്ളി -0481-2472031
മണർകാട് – 9496044709,
9495506557
മണിമല – 9496044740, 9496044741, 9447600272
മാഞ്ഞൂർ -04829-242337,
9446627087, 9495658574,
9605614477
മരങ്ങാട്ടുപിള്ളി – 04822251037, 9447122974
മറവന്തുരുത്ത് – 04829-236150
മീനച്ചിൽ – 04822236337
മീനടം – 04812555307
മേലുകാവ് – 8330010361
മൂന്നിലവ് -9446706354
മുളക്കുളം – 9497822996
മുണ്ടക്കയം – 04828272490
മുത്തോലി -04822-205511,
9747837120
നെടുംകുന്നം – 0481-2415129
നീണ്ടൂർ -0481-2712370
ഞീഴൂർ -9495875982
പായിപ്പാട് -7012882783
പള്ളിക്കത്തോട് – 0481-2551041
പാമ്പാടി – 0481-2505323
പനച്ചിക്കാട് -04812330365
പാറത്തോട് – 04828-234400, 9037623312
പൂഞ്ഞാർ – 04822-272184, 9496044671, 9895442005
പൂഞ്ഞാർ തെക്കേക്കര- 04822 272171, 9048524426, 9495186832
പുതുപ്പള്ളി -8078568613 രാമപുരം -9495992117
ടി.വി പുരം – 04829 210287
തീക്കോയി – 8590948441
തലനാട് – 9495425574
തലപ്പലം – 9496044676, 9496044677, 8606096608
തലയാഴം – 9497665493
തലയോലപ്പറമ്പ് – 04829 236127, 9446441368
തിരുവാർപ്പ്- 0481 2382266, 9446509210
തൃക്കൊടിത്താനം – 0481-2441805, 9447249240, 9846468606
ഉദയനാപുരം- 9645272541
ഉഴവൂർ – 8921996933
വാകത്താനം – 9496243132, 9495334975
വാഴപ്പള്ളി – 0481 2720313
വാഴൂർ – 9995439014
വെച്ചൂർ -9946911414
വെളിയന്നൂർ – 04822 244113, 9447356305
വെള്ളാവൂർ – 9496044730, 9496044731
വെള്ളൂർ – 8075556748
വിജയപുരം – 7736637679

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group