video
play-sharp-fill

Friday, May 16, 2025
HomeLocalKottayamകോട്ടയം പാലാ പോളിടെക്നിക്ക് കോളേജിൽ എസ്എഫ്ഐ - എബിവിപി സംഘർഷം; കോളേജ് യൂണിയൻ ചെയർമാൻ ഉൾപ്പെടെ...

കോട്ടയം പാലാ പോളിടെക്നിക്ക് കോളേജിൽ എസ്എഫ്ഐ – എബിവിപി സംഘർഷം; കോളേജ് യൂണിയൻ ചെയർമാൻ ഉൾപ്പെടെ നിരവധിപേർക്ക് പരിക്ക്

Spread the love

കോട്ടയം: പാലാ പോളിടെക്നിക്ക് കോളേജിൽ എസ്എഫ്ഐ – എബിവിപി സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്.

കോളേജ് യൂണിയൻ ചെയർമാൻ ഉൾപ്പെടെ പരിക്കേറ്റവർ ആശുപത്രിയിൽ.

ഒന്നാം വർഷ വിദ്യാർഥികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments