
കോട്ടയം: പാലാ അരുണാപുരം മരിയൻ ജംഗ്ഷനിൽ കെ.എസ് ആർ ടി സി ബസും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു.
കോടിമത സ്വദേശി കുളങ്ങരചിറ സാജനാണ് അപകടത്തിൽ പരിക്കേറ്റത്.
കോട്ടയം ഭാഗത്തേക്ക് പോയ കെ.എസ് ആർ ടി സി ബസ് എതിർദിശയിൽ വന്ന ഓട്ടോറിക്ഷയിൽ ഇടിയ്ക്കുകയായിരുന്നു. പരിക്കേറ്റ സാജനെ പാലാ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group