play-sharp-fill
എൻസിപി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി; ജില്ലാ പ്രസിഡന്റ്‌ ബെന്നി മൈലാടൂർ ആദ്യക്ഷത വഹിച്ച യോഗം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു

എൻസിപി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി; ജില്ലാ പ്രസിഡന്റ്‌ ബെന്നി മൈലാടൂർ ആദ്യക്ഷത വഹിച്ച യോഗം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു

കോട്ടയം: എൻ സി പി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിദിനചാരണം നടത്തി.

ജില്ലാ പ്രസിഡന്റ്‌ ബെന്നി മൈലാടൂർ ആദ്യക്ഷത വഹിച്ച യോഗം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു.നിബു എബ്രഹാം.

ബാബു കപ്പക്കാലാ, ജോർജ് തോമസ്, പി എസ് ദീപു, അഡ്വ.ഐക്ക് മാണി. ഷിബു നാട്ടകം, ജോബി കേളിയംപറമ്പിൽ, രാധാകൃഷ്ണൻ ഓണമ്പള്ളി.അഡ്വ.ജോസ് ചെങ്ങാഴത്ത്, രാജേഷ് വട്ടക്കൽ, വിനീത് കുന്നംപള്ളി എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group