
കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർബാലഭവൻ നവരാത്രി മഹോത്സവം 22മുതൽ 24 വരെ നടക്കും.
22ന് വൈകിട്ട് 4ന് പൂജവെപ്പ്. 23ന് ഉച്ചമുതൽ
കുട്ടികളുടെ കലാപരിപാടികൾ .സംഗീത നൃത്ത ആരാധന.
24ന് രാവിലെ 9ന് ശ്രീലതാ
ശ്രീകുമാറിന്റെ സംഗീതാരാധന. 10ന് വിദ്യാരംഭം. നൃത്ത നൃത്തേതര ഇനങ്ങളിൽ
രുരുദക്ഷിണയോടെ പുതിയ ക്ലാസുകൾ ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സരസ്വതി മണ്ഡപത്തിൽ
ആദ്യാക്ഷരം കുറിക്കാനും സൗകര്യമുണ്ടെന്ന് ചെയർമാൻ എബ്രഹാം
ഇട്ടിച്ചെറിയ,എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ എന്നിവർ അറിയിച്ചു. .



