കോട്ടയം സ്വദേശിയായ യുവാവ് കുവൈറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു
സ്വന്തം ലേഖിക
കുവൈറ്റ് സിറ്റി: ഹൃദയാഘാതം മൂലം മലയാളി യുവാവ് കുവൈറ്റില്‍ മരിച്ചു.
കോട്ടയം ചങ്ങനാശേരി പെരുന്ന സ്വദേശി മോബിന്‍ എബ്രഹാം (29) ആണ് മരിച്ചത്.
ജാബര്‍ അല്‍ അഹമ്മദ് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായിരുന്നു. ഒരു മാസം മുൻപാണ് കുവൈറ്റിലെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0