വിമാന യാത്രക്കിടെ അബോധാവസ്ഥയിലായി; കോട്ടയം മണിമല സ്വദേശിനി എല്‍സാ മിനി ആന്റണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ഫ്‌ളൈ ദുബൈ വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്തില്‍ ഇറങ്ങവേ

Spread the love

സ്വന്തം ലേഖിക

നെടുമ്പാശേരി: വിമാന യാത്രക്കിടെ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു.

കോട്ടയം മണിമല വേഴാമ്പതോട്ടത്തില്‍ എല്‍സാ മിനി ആന്റണിയാണ് മരിച്ചത്. പുലര്‍ച്ചെ ദുബൈയില്‍ നിന്നുള്ള ഫ്ളൈ ദുബൈ വിമാനത്തിലാണ് ഇവരെ അബോധാവസ്ഥയില്‍ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനം നെടുമ്പാശേരിയില്‍ പെട്ടെന്ന് ഇറക്കിയെങ്കിലും മരിച്ചിരുന്നു. ഇവര്‍ക്കൊപ്പം ഭര്‍ത്താവുമുണ്ടായിരുന്നു.