play-sharp-fill
കോ​​ട്ട​​യം നാ​​ഗ​​മ്പ​​ട​​ത്ത് റെ​​യി​​ല്‍​​വേ​​യു​​ടെ ന​​ട​​പ്പാ​​ലം പൂ​​ര്‍​​ത്തി​​യാ​​യി ; എം​​സി റോ​​ഡി​​ല്‍  ഗു​​ഡ്ഷെ​​ഡ് റോ​​ഡി​​ല്‍​നി​​ന്നും നാ​​ഗ​​മ്പടം ബ​സ്‌ ​സ്റ്റാ​​ന്‍​​ഡി​​ലേ​​ക്കാ​​ണ് ന​​ട​​പ്പാ​​ലം നി​​ര്‍​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത് ; പാലം ഈ മാസം അവസാനത്തോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും

കോ​​ട്ട​​യം നാ​​ഗ​​മ്പ​​ട​​ത്ത് റെ​​യി​​ല്‍​​വേ​​യു​​ടെ ന​​ട​​പ്പാ​​ലം പൂ​​ര്‍​​ത്തി​​യാ​​യി ; എം​​സി റോ​​ഡി​​ല്‍ ഗു​​ഡ്ഷെ​​ഡ് റോ​​ഡി​​ല്‍​നി​​ന്നും നാ​​ഗ​​മ്പടം ബ​സ്‌ ​സ്റ്റാ​​ന്‍​​ഡി​​ലേ​​ക്കാ​​ണ് ന​​ട​​പ്പാ​​ലം നി​​ര്‍​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത് ; പാലം ഈ മാസം അവസാനത്തോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും

സ്വന്തം ലേഖകൻ

കോ​​ട്ട​​യം: പാ​​ത​​യി​​ര​​ട്ടി​​പ്പി​​ക്ക​​ലി​​ന്‍റെ​​യും കോ​​ട്ട​​യം റെ​​യി​​ല്‍​​വേ സ്റ്റേ​​ഷ​​ന്‍ യാ​​ര്‍​​ഡ് വി​​ക​​സ​​ന​​ത്തി​​ന്‍റെ​​യും ഭാ​​ഗ​​മാ​​യി നാ​​ഗമ്പ​​ട​​ത്ത് പു​​തു​​താ​​യി നി​​ര്‍​​മി​​ച്ച റെ​​യി​​ല്‍​​വേ ഫു​​ട് ഓ​​വ​​ര്‍ ബ്രി​​ഡ്ജ് ഈ ​​മാ​​സം അ​​വ​​സാ​​ന​​ത്തോ​​ടെ തു​​റ​​ന്നു കൊ​​ടു​​ക്കും. എം​​സി റോ​​ഡി​​ല്‍ നാ​​ഗമ്പ​​ടം ഗു​​ഡ്ഷെ​​ഡ് റോ​​ഡി​​ല്‍​നി​​ന്നും നാ​​ഗ​​മ്പടം ബ​സ്‌ ​സ്റ്റാ​​ന്‍​​ഡി​​ലേ​​ക്കാ​​ണ് ന​​ട​​പ്പാ​​ലം നി​​ര്‍​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്.


നേ​​ര​​ത്തെ​​യു​​ണ്ടാ​​യി​​രു​​ന്ന പ​​ഴ​​യ​​പാ​​ലം പൊ​​ളി​​ച്ചു​മാ​​റ്റി വ​​ല​​തു ഭാ​​ഗ​​ത്താ​​യി​​ട്ടാ​​ണു പു​​തി​​യ​​പാ​​ലം നി​​ര്‍​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 45 മീ​​റ്റ​​ര്‍ നീ​​ള​​വും മൂ​​ന്നു മീ​​റ്റ​​ര്‍ വീ​​തി​​യു​​മു​​ള്ള പു​​തി​​യ​​പാ​​ലം മു​​ഴു​​വ​​നാ​​യും റൂ​​ഫ് ചെ​​യ്തി​​ട്ടു​​ണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാ​​ല​​ത്തി​​ലും സ്റ്റെ​​പ്പു​​ക​​ളി​​ലും ടൈ​​ല്‍ ഇ​​ടു​​ന്നു​​ണ്ട്. അ​​ടു​​ത്ത​​യാ​​ഴ്ച ടൈ​​ല്‍ ഇ​​ടു​​ന്ന ജോ​​ലി​​ക​​ള്‍ ആ​​രം​​ഭി​​ക്കും. പാ​​ല​​ത്തി​​ന്‍റെ ര​​ണ്ടു വ​​ശ​​ങ്ങ​​ളി​​ലും ഫൗ​​ണ്ടേ​​ഷ​​ന്‍ ജോ​​ലി​​ക​​ളും പൂ​​ര്‍​​ത്തി​​യാ​​കാ​​നു​​ണ്ട്.

പ​​ഴ​​യ പാ​​ല​​ത്തി​​ലൂ​​ടെ​​യു​​ള്ള ആ​​ളു​​ക​​ളു​​ടെ യാ​​ത്ര നി​​രോ​​ധി​​ച്ചാ​​യി​​രു​​ന്നു. പ​​ഴ​​യ പാ​​ലം പൊ​​ളി​​ച്ച​​തും പു​​തി​​യ പാ​​ലം നി​​ര്‍​​മി​​ച്ച​​തും. ഈ ​​സ​​മ​​യം റെ​​യി​​ല്‍​​വേ ട്രാ​​ക്കി​​നു സ​​മീ​​പ​​ത്തു​കൂ​​ടി​​യു​​ള്ള ചെ​​റി​​യ വ​​ഴി​​യി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു ആ​​ളു​​ക​​ളു​​ടെ യാ​​ത്ര. ന​​ട​​പ്പാ​​ലം തു​​റ​​ക്കു​​ന്ന​​തോ​​ടെ നാ​​ഗമ്പട​​ത്തു​​നി​​ന്നും റെ​​യി​​ല്‍​​വേ സ്റ്റേ​​ഷ​​നി​​ലേ​​ക്കും ബ​​സ്‌ സ്റ്റാ​​ന്‍​​ഡി​​ലേ​​ക്കു​​മു​​ള്ള യാ​​ത്ര സു​​ഗ​​മ​​മാ​​കും.