
കോട്ടയം: നഗമ്പടം പാലത്തിന് സമീപം മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.
നാഗമ്പടത്ത് ദർശന അക്കാദമിയുടെ കെട്ടിടത്തിന് സമീപം മീനച്ചിലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ഒഴുകി വരുന്നത് കണ്ട പരിസരവാസികൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഗ്നിരക്ഷാ സേനായും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം പുറഞ്ഞെടുത്ത ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. കഴിഞ്ഞ ദിവസങ്ങളിൽ സമീപ പ്രദേശങ്ങളിൽ നിന്ന് കാണാതായവരേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്



