
കോട്ടയം മുണ്ടക്കയം മൈത്രി നഗറിൽ നിന്നും കാണാതായ 13 വയസുള്ള പെൺകുട്ടിയേയും 11 കാരൻ സഹോദരനെയും കണ്ടുകിട്ടി.
സ്വന്തം ലേഖിക
കോട്ടയം: മുണ്ടക്കയം മൈത്രി നഗറിൽ നിന്നും കാണാതായ കുട്ടികളെ കണ്ടുകിട്ടി.13 വയസുള്ള പെൺകുട്ടിയേയും 11 കാരൻ സഹോദരനെയും
പെരുവന്താനത്തു നിന്നും കണ്ടുകിട്ടി.
Third Eye News Live
0