
കോട്ടയം: – സ്റ്റാർ ജംഗ്ഷനിൽ പുതുതായി ആരംഭിച്ച ഫ്രാൻസിസ് ജോർജ് എംപിയുടെ പുതിയ ഓഫീസ് കോട്ടയം സ്റ്റാർ ജംഗ്ഷനിൽ കേരളാ കോൺഗ്രസ് ചെയർമാൻ പിജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മോൻസ് ജോസഫ് എംഎൽഎ, മുൻ എംപി മാരായ പിസിതോമസ്, ജോയി ഏബ്രഹാം, യുഡിഎഫ് ജില്ലാ ചെയർമാൻ ഇജെ ആഗസ്തി, കൺവീനർ ഫിൽസൺ മാത്യൂസ്, കെഎഫ് വർഗീസ്, ഏബ്രഹാം കലമണ്ണിൽ,ജോസ് വള്ളമറ്റം, എംപി ജോസഫ്, ജയ്സൺ ജോസഫ്, അസീസ് കുമാരനല്ലൂർ, റ്റി സി അരുൺ,തമ്പി ചന്ദ്രൻ, ജി ഗോപകുമാർ,
സിബി ജോൺ, ജെറോയി പൊന്നാറ്റിൽ, കുസുമാലയം ബാലകൃഷ്ണൻ, ജോർജ് കുന്നപ്പുഴ, ജേക്കബ് ഏബ്രഹം, മാഞ്ഞൂർ മോഹൻ കുമാർ, തോമസ് കണ്ണന്തറ, എ കെ ജോസഫ്, സന്തോഷ് കാവുകാട്ട് ജോസ് അമ്പലക്കുളം എന്നിവർ പ്രസംഗിച്ചു.