video
play-sharp-fill

കോട്ടയം ജില്ലയിൽ 20 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍കൂടി ; ആകെ 964

കോട്ടയം ജില്ലയിൽ 20 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍കൂടി ; ആകെ 964

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയില്‍ 20 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. 30 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്നും ഒഴിവാക്കി. നിലവില്‍ 69 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 964 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍
——

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്തുകൾ
============
എലിക്കുളം-8
പൂഞ്ഞാർ – 2,9
ഉദയനാപുരം-8
രാമപുരം – 14
വാഴൂർ – 5
മണിമല – 5, 6, 8, 9, 13
ഉഴവൂർ – 9
പൂഞ്ഞാർ തെക്കേക്കര – 3
അയർക്കുന്നം – 2
അകലക്കുന്നം – 2, 6, 11
കിടങ്ങൂർ -8
വാഴപ്പള്ളി – 17
തിരുവാർപ്പ് -16

കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കിയ വാർഡുകൾ
======

എലിക്കുളം – 7,15
പൂഞ്ഞാർ – 3, 4
അതിരമ്പുഴ – 8, 17
കാണക്കാരി – 11, 15
പനച്ചിക്കാട്- 1,5, 11, 20
തിടനാട് – 6,9,11
മരങ്ങാട്ടുപിള്ളി- 4,7, 11
പൂഞ്ഞാർ തെക്കേക്കര – 9, 14
കൂരോപ്പട – 5, 6, 12, 14
ഭരണങ്ങാനം – 12
കുറിച്ചി – 7,10
വാഴപ്പള്ളി- 9
തിരുവാർപ്പ് -11, 18