കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ മുൻ സെക്രട്ടറിയും എക്സിക്യൂട്ടീവ് അംഗവുമായിരുന്നു കോടിമത സഭാ മഹൽ കെ പി ഇബ്രാഹിം നിര്യാതനായി; പള്ളിപ്പുറത്ത് കാവിലെ വ്യാപാര സ്ഥാപനങ്ങൾ വൈകുന്നേരം 3 മുതൽ 4 വരെ അടച്ച് ദു:ഖാചരണത്തിൽ പങ്കുചേരും‌

Spread the love

കോട്ടയം: മർച്ചന്റ്സ് അസോസിയേഷൻ മുൻ സെക്രട്ടറിയും എക്സിക്യൂട്ടീവ് അംഗവുമായിരുന്നു കോടിമത സഭാ മഹൽ കെ പി ഇബ്രാഹിം നിര്യാതനായി. കബറടക്കം ഇന്ന് വൈകിട്ട് 3.30ന് കോട്ടയം തിരുനക്കര പുത്തൻപള്ളി മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.

video
play-sharp-fill

പരേതനോടുള്ള ബഹുമാനസൂചകമായി കോടിമത പള്ളിപ്പുറത്ത് കാവിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഇന്ന് 3 മുതൽ 4 വരെ അടച്ച് ദു:ഖാചരണത്തിൽ പങ്കുചേരും.