
കോട്ടയം മേലടുക്കത്ത് നിയന്ത്രണം നഷ്ടമായ കാര്‍ വീട്ടുമുറ്റത്തേക്ക് ഇടിച്ച് കയറി ; സംരക്ഷണഭിത്തി ഇടിഞ്ഞുവീണു; ഒരാൾക്ക് പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം മേലടുക്കത്ത് ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്ന് വീട്ടുമുറ്റത്തേക്ക് ഓടിച്ചുകയറ്റിയ കാര്‍ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് അപകടത്തില്‍പ്പെട്ടു.
തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാളുടെ കൈയ്ക്ക് പരുക്കേറ്റു. മറ്റുള്ളവര്‍ക്ക് പരുക്കില്ല.
Third Eye News Live
0