
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയ; ഹൃദയവുമായി ആസ്റ്റർ മെഡിസിറ്റിയിൽ നിന്ന് മെഡിക്കൽസംഘം കോട്ടയത്തെത്തി; വീഡിയോ കാണാം
സ്വന്തം ലേഖകൻ
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ചങ്ങനാശേരി സ്വദേശിയായ രാജേഷിന് ഹൃദയശസ്ത്രക്രിയ. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ നിന്ന് ഹൃദയവുമായി മെഡിക്കൽ ഓഫിസർമാർ കോട്ടയത്തെത്തി. ശസ്ത്രക്രിയ ഉടൻ നടക്കും
മെഡിക്കൽ സൂപ്രണ്ട് ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ഹൃദയവുമായി കൊച്ചിയിൽ നിന്ന് കോട്ടയത്തേക്കെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0