video
play-sharp-fill
കോട്ടയം മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ; പിടികൂടിയത് കണ്ണൂരിൽ നിന്ന്

കോട്ടയം മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ; പിടികൂടിയത് കണ്ണൂരിൽ നിന്ന്

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പ്രതിയെ പിടികൂടി.

കണ്ണൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഏറ്റുമാനൂർ പോലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി വ്യാപക തിരച്ചിൽ നടക്കുന്നതിനിടെയാണ് ഇയാളെ കണ്ണൂരിൽ നിന്നും പിടികൂടിയത്.

പ്രതിയെ പിടികൂടാൻ വൈകുന്നു വെന്നാരോപിച്ചു ഹൗസ് സർജൻമാർ ബുധനാഴ്ച പ്രതിഷേധവും നടത്തിയിരുന്നു.