എംഡിഎംഎയുമായി യുവാവ് ഗാന്ധിനഗർ പൊലീസിൻ്റെ പിടിയിൽ: പിടിയിലായത് അലോട്ടിയുടെ സഹോദരൻ

Spread the love

കോട്ടയം:ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്ത് വിൽപ്പനക്കായി സൂക്ഷിച്ച 0 .92 ഗ്രാം
എംഡിഎംഎയുമായി യുവാവ് ഗാന്ധിനഗർ പൊലീസിൻ്റെ പിടിയിൽ.

video
play-sharp-fill

ആർപ്പൂക്കര വില്ലൂന്നി കോലേട്ടമ്പലം ഭാഗത്ത് കൊപ്രായിൽ വീട്ടിൽ ജോൺസി ജേക്കബ് (33)
ആണ് പിടിയിലായത്.

ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീജിത്ത് ടി യുടെ നേതൃത്വത്തിൽ എസ്ഐ ജയപ്രകാശ് , എസ് ഐ ജിബീഷ് , സീനിയർ സിവില്‍ പൊലീസ് ഓപിസർ പ്രതീഷ് രാജ്, രഞ്ജിത്ത് ടി ആർ , സിപിഓ മാരായ അനൂപ് പി.റ്റി , മനീഷ് , നിഖില്‍ , സുനു ഗോപി, പ്രതീഷ് കുഞ്ഞച്ചൻ എന്നിവർ ചേർന്ന് അറസ്റ് ചെയ്തു. പ്രതിയെ തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group