
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ മാസ്ക് നിര്‍ബന്ധമാക്കി. മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് കേസ് ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ മാസ്ക് ഉപയോഗം വിണ്ടും നിര്‍ബന്ധമാക്കിയത്.
മാസ്ക് ധരിക്കാതെ പിടിക്കപെട്ടാല്‍ ആദ്യ ദിവസം താക്കിത് നല്‍കുന്നതും വീണ്ടും പിടിക്കപെട്ടാല്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതുമായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group