video
play-sharp-fill
Kottayam
കോട്ടയം മാന്നാനത്ത് നിന്ന് 17കാരനെ കാണാതായി ; വീട് വിട്ടിറങ്ങിയത് പള്ളിയിൽ പോവുകയാണെന്ന് പറഞ്ഞ് ; വിവരം ലഭിക്കുന്നവർ ഗാന്ധിനഗർ പോലീസിൽ ബന്ധപ്പെടുക : 9497947157

കോട്ടയം മാന്നാനത്ത് നിന്ന് 17കാരനെ കാണാതായി ; വീട് വിട്ടിറങ്ങിയത് പള്ളിയിൽ പോവുകയാണെന്ന് പറഞ്ഞ് ; വിവരം ലഭിക്കുന്നവർ ഗാന്ധിനഗർ പോലീസിൽ ബന്ധപ്പെടുക : 9497947157

Spread the love

കോട്ടയം : മാന്നാനം തുറമാലിയിൽ വീട്ടിൽ സീന ബിനോയ്‌യുടെ മകൻ ആഷിക് ബിനോയ്‌ (17) ഇന്ന് രാവിലെ 9. 30 മണി മുതൽ മാന്നാനം പള്ളിയിൽ പോവുക ആണെന്ന് പറഞ്ഞ് പോയി കാണാതായി.

വെളുത്ത ഷർട്ട് ലൈറ്റ് കളർ പാന്റ് വേഷം. അഞ്ചടി അഞ്ചിഞ്ച് ഉയരം കഴുത്തിൽ കൊന്ത ധരിച്ചിട്ടുണ്ട്. കൈവശം ഒരു പോക്കോ ഫോൺ ഉണ്ട്. വിവരം ലഭിക്കുന്നവർ ഗാന്ധിനഗർ പോലീസിൽ ബന്ധപ്പെടുക : 9497947157