video
play-sharp-fill
കോട്ടയം മണിപ്പുഴയിൽ നിയന്ത്രണം നഷ്ടമായ കാർ ബൈക്കിലിടിച്ച് അപകടം ; ഒരാൾക്ക് പരിക്ക്

കോട്ടയം മണിപ്പുഴയിൽ നിയന്ത്രണം നഷ്ടമായ കാർ ബൈക്കിലിടിച്ച് അപകടം ; ഒരാൾക്ക് പരിക്ക്

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം മണിപ്പുഴയിൽ വാഹനാപകടം . നിയന്ത്രണം നഷ്ടമായ കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരാന് പരിക്കേറ്റു.

എം സി റോഡിൽ കോടിമത പാർക്കിനു സമീപമാണ് അപകടം . കോട്ടയം ഭാഗത്ത് നിന്നും എത്തിയ കാർ പാർക്കിനു മുന്നിൽ യൂടേൺ എടുക്കുന്നതിനിടെനിയന്ത്രണം നഷ്ട്ടപ്പെടുകയും എതിരെ വന്ന എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ റോഡിൽ തെറിച്ചു വീണു.അപകടത്തിൽ പരിക്കേറ്റ യുവാവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.