
സ്വന്തം ലേഖകൻ
കോട്ടയം: മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് 15 തിങ്കളാഴ്ച്ച വൈകിട്ട് ശാസ്താ നടയിൽ ദേവസ്വത്തിൻ്റെയും ഉപദേശക സമതിയുടെയും നേത്വത്തിൽ സംയുന്നസമൂഹ നീരാഞ്ജനവും ‘സഹസ്രദീപക്കാഴ്ച്ചയും നടക്കും.
മേൽശാന്തി പാമ്പാടി സുനിൽശാന്തി മുഖ്യകാർമ്മികത്വം വഹിക്കും സബ് ഗ്രൂപ്പ് ഓഫീസർ ഉണ്ണികൃഷ്ണൻ, ഉപദേശക സമതി പ്രസിഡൻ്റ് ബിജു കർത്ത’സെക്രട്ടറി രാമചന്ദ്രൻ പല്ലാട്ട് തുടങ്ങിയവർ നേത്യത്വം വഹിക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group