video
play-sharp-fill

കോട്ടയം മണർകാട് സ്വദേശിയായ യുവാവിനെ കാണ്മാനില്ല ; വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക

കോട്ടയം മണർകാട് സ്വദേശിയായ യുവാവിനെ കാണ്മാനില്ല ; വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മണർകാട് പെരുമാനൂർ കുളം പുത്തൻപുരയിൽ അർജുൻ പി ആറിനെ ഇന്നലെ മുതൽ കാണ്മാനില്ല. പാമ്പാടിയിൽ നിന്ന് കുമിളി ബസിൽ കയറിപ്പോകുന്നത് വരെ വിവരം ലഭിച്ചിട്ടുണ്ട്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ. താഴെപ്പറയുന്ന നമ്പറിലോ, മണർകാട് പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Contact :9633379525,8137813124,8547241471