നമ്മുടെ ആനവണ്ടിയിൽ മലക്കപ്പാറയിലേക്ക് ഒരു ടൂർ പോയല്ലോ….? മലക്കപ്പാറ യാത്ര കോട്ടയം കെഎസ്ആർടിയിൽ ആഗസ്റ്റ് 28ന്; ഉടൻ ബുക്ക് ചെയ്യാം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: കോട്ടയം മലക്കപ്പാറ യാത്ര ആഗസ്റ്റ് 28ന് രാവിലെ 6 ന് കോട്ടയത്ത് നിന്ന് പുറപ്പെടും .

720 /- രൂപയാണ് യാത്രാ നിരക്ക്. ഭക്ഷണം, പ്രവേശനപാസുകൾ മറ്റ് യാത്രാ ചിലവുകൾ യാത്രക്കാർ സ്വയം വഹിക്കേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീറ്റ് ബുക്കിംഗ് നടന്നു കൊണ്ടിരിക്കുകയാണ്.
റസിഡൻ്റ് അസോസിയേഷനുകൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവയ്ക്ക് ബൾക്ക് ബുക്കിംഗ്‌ ഉണ്ടായിരിക്കുന്നതാണ്.
പോകാൻ താല്പര്യമുള്ളവർ 9495876723 എന്ന നമ്പറിൽ രാവിലെ 10 മുതൽ 5 വരെ ബുക്കിങ്ങിനായി വിളിക്കാം.