
കഴുത്തില്‍ ഷാള്‍ മുറുക്കി ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ ;മാടപ്പള്ളി സ്വദേശി അനീഷ് ജോസഫ് ആണ് അറസ്റ്റിൽ ആയത്.
സ്വന്തം ലേഖകൻ
കോട്ടയം : ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മാടപ്പള്ളി സ്വദേശി സനീഷ് ജോസഫ് ആണ് അറസ്റ്റിലായത്.
ഭാര്യ ഷിജിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന പ്രതി കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയതായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സനീഷിനെ കാണാന്‍ ഷിജി എത്തിയപ്പോള്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഷിജി ധരിച്ച ഷാള്‍ ഉപയോഗിച്ച് സനീഷ് കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു .
ഒളിവില്‍ പോയ സനീഷിന്റെ അറസ്റ്റ് പോലീസ് ഇന്ന് രേഖപ്പെടുത്തുകയായിരുന്നു.
Third Eye News Live
0