
കോട്ടയം തോട്ടയ്ക്കാട് അമ്പലക്കവലയിൽ തിട്ടയിലിടിച്ച് നിയന്ത്രണം നഷ്ടമായ ടിപ്പർ ലോറി തോട്ടിലേയ്ക്ക് തലകീഴായി മറിഞ്ഞു; ലോറിയിൽ നിന്ന് ചാടി രക്ഷപെട്ട് ഡ്രൈവർ
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം തോട്ടയ്ക്കാട് അമ്പലക്കവലയിൽ തിട്ടയിലിടിച്ച് നിയന്ത്രണം നഷ്ടമായ ടിപ്പർ ലോറി തോട്ടിലേയ്ക്ക് തലകീഴായി മറിഞ്ഞ് അപകടം.
ലോറി തോട്ടിലേയ്ക്ക് മറിയുന്നതിനിടെ ഡ്രൈവർ ലോറിയിൽ നിന്നും ചാടി രക്ഷപെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പുലർച്ചെ രണ്ടരയോടെ ആയിരുന്നു അപകടം. തോട്ടക്കാട് ഭാഗത്ത് മണ്ണിറക്കാനെത്തിയ ടിപ്പർ ലോറി നിയന്ത്രണം നഷ്ടമായി തിട്ടയിൽ ഇടിച്ച ശേഷം തോട്ടിലേയ്ക്ക് തലകീഴായി മറിയുകയായിരുന്നു.
അപകടത്തിൽപ്പെട്ട ലോറി പിന്നീട് ക്രെയിൻ ഉപയോഗിച്ച് ഉയർത്തിമാറ്റുകയായിരുന്നു.
Third Eye News Live
0