കോട്ടയം കുഴിമറ്റം കിഡ്‌സിറ്റി മോണ്ടിസോറി പ്രീസ്ക്കൂളിൽ ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തി

Spread the love

കോട്ടയം: കുഴിമറ്റം കിഡ്‌സിറ്റി മോണ്ടിസോറി പ്രീസ്ക്കൂളിൽ ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തി.

കിഡ്സിറ്റി ഡയറക്ടർമാരായ അനിൽ കുര്യൻ ചാലുവേലിൽ ,അരുൺ മർക്കോസ് മാടപ്പാട്ട്, പ്രിൻസിപ്പൾ നീതു സി അനിൽ ,വൈസ് പ്രിൻസിപ്പൾ ലത കെ ഈപ്പൻ ,അബു സി കുര്യൻ അബ്രാം അരുൺ, അധ്യാപകരായ ഗീതു,സുധ,സൂര്യ,ദിവ്യ,എന്നിവർ നേതൃത്വം നല്കി.