
കോട്ടയം :കോട്ടയം ജില്ലയിൽ നാളെ (29.09.22) ചങ്ങനാശ്ശേരി, തിരുവല്ല,പൈക,കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1) തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന. ചേന്നാമറ്റം,മമ്മൂട് ടവർ, റാം, പരപ്പൊഴിഞ്ഞി,മുതലപ്പാറ, ഇരുമ്പുകുഴി, തൃക്കൊയിക്കൽ, ആശുപത്രി പടി, I T I, ഇടപ്പള്ളി കോളനി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00മണി മുതൽ വൈകുനേരം 5:00മണി വരെ വൈദ്യുതി മുടങ്ങും
2)മീനടം സെക്ഷന്റെ പരിധിയിലുള്ള വട്ടക്കുന്ന്, മാത്തൂർപടി ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9:30 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
3) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വള്ളിക്കാവ് , പെരുന്ന വെസ്റ്റ് , പനച്ചിക്കാവ് , പെരുമ്പുഴക്കടവ് , കക്കാട്ടുകടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ വൈകിട്ട് 06:00 മണി വരേയും കൽക്കുളത്തുക്കാവ് , ചങ്ങഴിമറ്റം , കുട്ടുമ്മേൽ ചർച്ച് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
4)കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പനയക്കഴിപ്പു ഭാഗത്ത് രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
5)തിരുവല്ല ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പായിപ്പാട് കൊച്ചു പള്ളി ,പൊടിപ്പാറ, പുത്തൻകാവ് പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
6)പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വിളക്കുമാടം ഗ്രൗണ്ട്, അമ്പലവയൽ ട്രാൻസ്ഫോർമറുകളിൽ രാവിലെ 10 മണി മുതൽ 3 pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
7)കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തുരുത്തിപള്ളി, തുരുത്തിപ്പള്ളി ടവർ, മന്നത്തു കടവ്, ടപ്പിയോക, കാന എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.
8)രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച രാവിലെ 8.30 AM മുതൽ 1 :00 PM വരെ. പേണ്ടാനംവയൽ, നെല്ലിയാനി, കരുണാലയം. ട്രാൻസ്‌ഫോർമറും 1 :00 PM മുതൽ 5 :PM വരെ വലവൂർ ടൗൺ, വലവൂർ പള്ളി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും