
കോട്ടയം: ജില്ലയിൽ നാളെ (28.01.2026) കിടങ്ങൂർ, ഈരാറ്റുപേട്ട,തൃക്കൊടിത്താനം,
ഏറ്റുമാനൂർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എൻജിനീയറിങ് കോളേജ്, പാദുവ, ഉഴക്കാമടം, ഇടിഞ്ഞ പുഴ, മഠത്തി പറമ്പ് എന്നീ ട്രാൻസ്ഫർമുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (28.01.2026) LT ടച്ചിങ് വർക്ക് നടക്കുന്നതിനാൽ വാളകം, കോലാനിതോട്ടം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 8.30am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഡീലക്സ്പ്പടി , പുത്തൻക്കാവ് , വെട്ടിയാട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന ഉദയ, നിറപറ, മുളക്കാന്തുരുത്തി, ശാസ്താങ്കൽ, വെള്ളേക്കളം, കാലായിപ്പടി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 28.01.2026 ന് ഭാഗികമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും.
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടിക്കുഴി, കീർത്തി നഗർ, ഊറ്റ ക്കുഴി, മാടപ്പാട്, തിരുമേനി, മേവക്കാട്, തിരുമേനി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുനേരം 5: 30 മണി വരെ വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുപ്പായിക്കാട്,കുറ്റിക്കാട്ട്,BSNL എക്സ്ചേഞ്ച് എന്നീ ട്രാൻസ്ഫോർമറിന്റെ ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടിക്കുഴി, കീർത്തി നഗർ,ഊറ്റക്കുഴി, മാടപ്പാട്, തിരുമേനി, മേവക്കാട് , തണ്ടു വള്ളി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുനേരം 5: 30 മണി വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ബേസ്, തെങ്ങും തുരുത്തേൽ, ഫാൻസി , KPL , JapNo:1, No:2 ,അനർട്ട് ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ഉറുമ്പുംകുഴി, ശാസ്താംബലം, വെസ്കോ റിവറെൻ, ഷേർളി, വാസുദേവപുരം എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുഴിപ്ലവ്, സത്യനാഥ് ടെംപിൾ,ക്ടാകുഴി, എംപെയർ പ്ലൈവുഡ്,കാഞ്ഞിരമാറ്റം, കാഞ്ഞിരമാറ്റം ടവർ,ഇടിയാകുന്നു,തോക്കാട് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ആറാട്ടുവഴി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഗ്രാമറ്റം SNDP, കാഞ്ഞിരക്കാട് എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
വാകത്താനം കെ. എസ്. ഇ. ബി. ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, വെള്ളൂത്തുരുത്തി ടെംപിൾ ട്രാൻസ്ഫോമർ പരിധിയിൽ നാളെ 28-01-2026 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 5 .30മണി വരെ വൈദ്യുതി മുടങ്ങും
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
പെരുന്ന അമ്പലം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കഞ്ഞിക്കുഴി, വെട്ടൂർ ജംഗ്ഷൻ, വട്ടമൂട്, മേലേറ്റുപടി, നാഗമ്പടം, മാതൃഭൂമി, മംഗളം, ചൂട്ടുവേലി, മഠം, ചവിട്ടുവരി ഭാഗങ്ങളിൽ 9:00 AM മുതൽ 05:00 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തച്ചുകുന്ന്, കീഴാറ്റുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്



