
കോട്ടയം: നഗരത്തിലെ എം ജി റോഡിൽ പച്ചക്കറി മാർക്കറ്റിന് മുൻപിൽ പിക്കപ്പ് ലോറി ഇടിച്ച് വ്യാപാരി മരിച്ചു.
കോട്ടയം മാർക്കറ്റിലെ ഇഞ്ചി വ്യാപാരിയായ ഗോപിയാണ് ദാരുണമായി മരിച്ചത്.
റോഡിലൂടെ നടന്നു പോവുകയായിരുന്ന ഗോപിയെ എതിർ ദിശയിൽ നിന്നും എത്തിയ പിക്കപ്പ് ലോറി ഇടിച്ചു വിഴുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടം കണ്ട് ഓടിക്കൂടിയ വ്യാപാരികളും മറ്റുള്ളവരും ചേർന്ന് ഇയാളെ കോട്ടയം ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.