
സ്വന്തം ലേഖകൻ
കോട്ടയം: കോടിമതയിൽ നിയന്ത്രണം നഷ്ടമായ കാർ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടിച്ച ശേഷം ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. തിരുവല്ല സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കോട്ടയം സ്വദേശി ഗോകുലിന്റെ കാറിനു പിന്നിലാണ് അപകടത്തിന് കാരണമായ കാറ് വന്നിടിച്ചത്. കാറിനുള്ളിലുണ്ടായിരുന്ന ഗോകുലിന്റെ ഭാര്യയ്ക്ക് സാരമായ പരിക്കേറ്റു .ഗർഭിണിയായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാർ നിയന്ത്രണം നഷ്ടമായി റോഡിനു നടുവിലെ ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ നിന്നും യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപെട്ടത്.