പൈൽസ്, ഫിസ്റ്റുല, ഫിഷർ, ഹെർണിയ, വെരിക്കോസ് വെയ്ൻ, കാലിലെ ഉണങ്ങാത്ത മുറിവുകൾ തുടങ്ങിയ രോഗങ്ങൾ മൂലം നിങ്ങൾ ബുദ്ധിമുട്ടുകയാണോ…? കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ ഒക്ടോബർ 11 മുതൽ 17 വരെ നിങ്ങൾക്കായി സൗജന്യ ജനറൽ സർജറി കൺസൽറ്റേഷൻ ഒരുക്കുന്നു; വിശദ വിവരങ്ങൾ അറിയാം…

Spread the love

കോട്ടയം: കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ ഒക്ടോബർ 11 മുതൽ 17 വരെ ജനറൽ സർജറി വിഭാഗത്തിൽ സൗജന്യ ഡോക്ടർ കൺസൽറ്റേഷൻ ഒരുക്കുന്നു.

video
play-sharp-fill

പൈൽസ്, ഫിസ്റ്റുല, ഫിഷർ, ഹെർണിയ, വെരിക്കോസ് വെയ്ൻ, മുഴകൾ, കാലിലെ ഉണങ്ങാത്ത മുറിവുകൾ, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങൾക്ക് വിദഗ്ദ്ധ ഡോക്ടറുടെ നേതൃത്വത്തിൽ സൗജന്യ ക്യാമ്പ് രാവിലെ 10 മുതൽ 4 മണി വരെ.

ഇതു കൂടാതെ ലാബ്, റേഡിയോളജി സേവനങ്ങൾക്ക് പ്രത്യേകം ഇളവുകളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കും : 04812941000,9072726190

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group