
സ്വന്തം ലേഖകൻ
കോട്ടയം : ആതുര സേവനരംഗത്ത് മികച്ച സേവനങ്ങൾ കാഴ്ച വെയ്ക്കുന്ന കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ ജൂലൈ 25,26,27 തിയ്യതികളിലായി സൗജന്യ ജനറൽ ശസ്ത്രക്രിയ നിർണയ ക്യാമ്പ് നടത്തുന്നു.
പൈൽസ്, ഫിസ്റ്റുല, ഫിഷർ, ഹെർണിയ, വേരിക്കോസ് വെയ്ൻ, തൈറോയ്ഡ്, കാലിലെ ഉണങ്ങാത്ത മുറിവുകൾ, സ്തനം, വയർ, തൊലിപുറത്തുണ്ടാകുന്ന മുഴകൾ തുടങ്ങിയ പ്രേശ്നങ്ങൾ ഉള്ളവർക്കൊക്കെ ഈ സൗകര്യം ഉപയോഗപെടുത്താം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ പരിശോധന, മിതമായ നിരക്കിൽ സമ്പൂർണ ചികിത്സ, കുറഞ്ഞ ആശുപത്രി വാസം, സർജറികൾക്കും ലാബ് ടെസ്റ്റുകൾക്കും പ്രത്യക ഇളവുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. മെഡിസെപ്, ക്യാഷ്ലെസ്സ് ഇൻഷുറൻസ് സൗകര്യവും ആശുപത്രിയിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബുക്കിങ്ങിനും വിളിക്കും : 04812941000, 9072726190