ശ്വാസകോശ രോഗ നിർണയ ക്യാമ്പുമായി കോട്ടയം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ; ഒക്ടോബർ 20 തിങ്കളാഴ്ച മുതൽ 25 ശനിയാഴ്ച വരെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത് ; കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 0481 294 1000, 9072726190 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Spread the love

കോട്ടയം : ശ്വാസകോശ രോഗ നിർണയ ക്യാമ്പുമായി കോട്ടയം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ.

video
play-sharp-fill

ഒക്ടോബർ 20 തിങ്കളാഴ്ച മുതൽ 25 ശനിയാഴ്ച വരെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ഡോ: വൈശാഖ് വി കുമാർ , ഡോ: ടോണി ലുക്ക് ബേബി എന്നിവരുടെ സേവനം ക്യാമ്പിൽ ഉണ്ടായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആസ്മ, ക്ഷയരോഗം, സി ഒ പി ഡി, ഐ എൽ ഡി, ബ്രോങ്കിയക്ടാസിസ്, അലർജി, ഉറക്ക പ്രശ്നങ്ങൾ, കൂർക്കം വലി,ചുമ, തുമ്മൽ തുടങ്ങി എല്ലാവിധ പ്രശ്നങ്ങൾക്കും ക്യാമ്പിലൂടെ പരിഹാരം കാണാം.

കൺസൾട്ടേഷന് 50% ഇളവ്, ലാബ് ആൻഡ് റേഡിയോളജി സേവനങ്ങൾ 10% ഇളവ് , സൗജന്യ പി എഫ് ടി എന്നിവ ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്.