
പുതുവർഷത്തോടനുബന്ധിച്ച് കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ സ്ത്രീരോഗ പരിശോധന ക്യാമ്പ് ഡിസംബർ 27 മുതൽ 31 വരെ
സ്വന്തം ലേഖിക
കോട്ടയം: പുതുവർഷത്തോടനുബന്ധിച്ച് കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ ഡിസംബർ 27 മുതൽ 31 വരെ സ്ത്രീകൾക്കായി സൗജന്യ സ്ത്രീരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.
രാവിലെ 10 മുതൽ വൈകുന്നേരം 3 വരെയാണ് സമയം.
കോട്ടയം കിംഹെൽത്ത് ആശുപത്രിയിലെ വിദഗ്ദ്ധ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരായ ഡോ. അന്നമ്മ എബ്രഹാം, ഡോ. ലക്ഷ്മി രാജ്
എന്നിവരുടെ നേതൃത്ത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗജന്യ ഗൈനക്കോളജി കൺസൾട്ടേഷൻ,
സൗജന്യ ജനറൽ സർജറി കൺസൾട്ടേഷൻ എന്നിവ ലഭിക്കുന്നതാണ്.
വിദഗ്ദ്ധചികിത്സയും സർജറിയും ആവശ്യമായി വരുന്നവർക്ക് പ്രത്യേക പാക്കേജുകളും ആനുകൂല്യങ്ങളും
USG Abdomen & TVS എന്നിവയിൽ 50% കിഴിവ് ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 04812941000, 9072726190
Third Eye News Live
0