play-sharp-fill
കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ  പ്രമേഹ ദിന പ്രത്യേക ഡയബറ്റിക്ക് ഹെൽത്ത് ചെക്കപ്പ് നവംബർ 10 മുതൽ 30 വരെ

കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ പ്രമേഹ ദിന പ്രത്യേക ഡയബറ്റിക്ക് ഹെൽത്ത് ചെക്കപ്പ് നവംബർ 10 മുതൽ 30 വരെ

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ പ്രമേഹ ദിനത്തോടനുബന്ധിച്ച് നവംബർ 10 മുതൽ 30 വരെ പ്രത്യേക ഡയബറ്റിക്ക് ഹെൽത്ത് ചെക്കപ്പ് സംഘടിപ്പിക്കുന്നു.


പ്രത്യേക പരിശോധനയുടെ ഭാഗമായി 1300 രൂപയുടെ ഡയബറ്റിക്ക് സ്ക്രീനിംഗ് പാക്കേജ് 599 രൂപയ്ക്കും 1900 രൂപയുടെ ഡയബറ്റിക്ക് ഹെൽത്ത് ചെക്കപ്പ് 999 രൂപയ്ക്കും നടത്താവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡയബറ്റിക്ക് സ്ക്രീനിംഗ് പാക്കേജിൽ ഉൾപ്പെട്ടവ;
1. Blood sugar – Fasting and post prandial
2. HbA1C
3. Serum creatinine
4. Lipid profile
5. Dietician Consultation
6. Physician Consultation

ഡയബറ്റിക്ക് ഹെൽത്ത് ചെക്കപ്പ്
1. Blood Sugar Fasting and post prandial
2. HbA1C
3. Serum creatinine
4. Lipid profile
5. Biothesiometry
6. SGPT, SGOT
7. Haemoglobin
8. Sodium Urine Spot
9. Dietician Consultation
10. Physician Consultation

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
04812941000, 9072726190