video
play-sharp-fill

Friday, May 16, 2025
HomeClassifiedsclassifiedകോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ നവംബർ 20 മുതൽ 23 വരെ സൗജന്യ അസ്ഥി രോഗനിർണയ...

കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ നവംബർ 20 മുതൽ 23 വരെ സൗജന്യ അസ്ഥി രോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു ; ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ

Spread the love

കോട്ടയം : കിംസ് ഹെൽത്ത് ആശുപത്രിയിൽ സൗജന്യ അസ്ഥി രോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

നവംബർ 20 മുതൽ 23 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ രജിസ്ട്രേഷൻ,ഡോക്ടർ കൺസൾട്ടേഷൻ എന്നിവ സൗജന്യമായിരിക്കും. കൂടാതെ ലാബ്, റേഡിയോളജി സേവനങ്ങൾക്ക് 10% ഇളവും സർജറി, ട്രീറ്റ്മെൻറ് തുടങ്ങിയവയ്ക്ക് 15 ശതമാനം ഇളവുകളും ലഭ്യമായിരിക്കും.

മേൽപ്പറഞ്ഞ കാലയളവിൽ രജിസ്റ്റർ ചെയ്യുന്ന രോഗികൾക്ക് മാത്രമേ ഈ പാക്കറ്റ് ബാധകമാകും. ഇൻഷുറൻസ് ഉള്ളവർക്ക് ഇളവുകൾ ഇല്ല,നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 0481 294 1000, 9072 276 190

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments